Breaking News

വെസ്റ്റ് എളേരി നാട്ടക്കല്ലിലെ കോട്ടയിൽ കൊച്ചു മാണിക്കൻ 86 അന്തരിച്ചു


വെസ്റ്റ് എളേരി നാട്ടക്കല്ലിലെ കോട്ടയിൽ കൊച്ചു മാണിക്കൻ 86 അന്തരിച്ചു. ഭാര്യ കമ്മാടത്തി, മക്കൾ സന്തോഷ്, സുരേഷ്, തമ്പായി, ഓമന, ഉഷ.ബിന്ദു. മരുമക്കൾ - സണ്ണി, ദാമോദരൻ, സ്വപ്ന ,ശാന്തിനി, പരേതനായ മോഹനൻ

No comments