Breaking News

ഭീമനടിയിൽ യുവാവിനെ ചാലിൻ കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഭീമനടി: യുവാവിനെ ചാലിൻ കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നർക്കിലക്കാട് താമസിക്കുന്ന കൊല്ലം, ചിറക്കര, കിഴക്കാതിലിലെ കെ സുരേഷ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ ഭീമനടി ടൗണിലെ ചാലിന് സമീപത്തെ മരത്തിലാണ് സുരേഷിനെ  തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

No comments