Breaking News

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടു


വെള്ളരിക്കുണ്ട് :  അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കനകപ്പള്ളി സ്വദേശിയായ 38 കാരൻ മരണപ്പെട്ടു...കനകപ്പള്ളി തുമ്പയിലെ തങ്കപ്പൻ..തങ്കമ്മ ദമ്പതികളുടെ മകൻ അരുൺ (38)  ആണ് മരണപ്പെട്ടത്.
 ഏക സഹോദരൻ അനൂപ്.
 സംസ്കാരം വീട്ടുവളപ്പിൽ നടക്കും


No comments