Breaking News

വീട്ടമ്മയെ കുളിമുറിയിൽ കയറി ആക്രമിച്ച ചീർക്കയം സ്വദേശി പിടിയിൽ


വെള്ളരിക്കുണ്ട് : ചീർക്കയത്തെ വീട്ടമ്മയെ രാത്രി കുളിമുറിയിൽ പോയ സമയത്തു കൈയിൽ കയറി പിടിച്ചു മാനഭംഗപ്പെടുത്തിയ കേസിൽ മൗഗ്ലി നാരായണൻ എന്ന് വിളിക്കുന്ന ചീർക്കയത്തെ നാരായണനെ ചിറ്റാരിക്കൽ എസ് ഐ . മധുസൂദനൻ മടിക്കെ അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ തോക്ക് arms Act തുടങ്ങിയ പല കേസുകളിൽ ഉൾപ്പെട്ട പ്രതി നാട്ടിൽ സ്ഥിരമായി പൊതുസമാധാന ലംഘനം നടത്തുന്നതിനാൽ കാപ്പ് കേസ് ചുമത്തി യിരുന്നു. അറസ്റ്റിലായ പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.

No comments