Breaking News

പരപ്പ ക്ഷീരോദ്പാദക സംഘത്തിൻ്റെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചു വി എം കരുണാകരൻ അടിയോടി (86) നിര്യാതനായി

പരപ്പ ക്ഷീരോദ്പാദക സംഘത്തിൻ്റെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചു വി എം കരുണാകരൻ അടിയോടി (86) നിര്യാതനായി  
ഭാര്യ : വി പാറുക്കുട്ടിഅമ്മ
മക്കൾ : വി കെ പ്രഭാവതി (ടീച്ചർ, GHSS പരപ്പ), സുഭാഷ് അടിയോടി (അബുദാബി)
മരുമക്കൾ : കെ വി ജതീന്ദ്രൻ (ഉദിനൂർ), ലിജി സുഭാഷ് (കൊയിലാണ്ടി)
സഹോദരങ്ങൾ : പരേതരായ കല്യാണി അമ്മ, വി എം ഗോപാലൻ അടിയോടി, നാരായണി അമ്മ, വി എം ശങ്കരൻ അടിയോടി. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

No comments