Breaking News

ബിജെപി എട്ടാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു


ബിജെപി എട്ടാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  തുറന്നു പ്രവർത്തനം ആരംഭിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം പൈക്ക ചന്ദ്രൻ, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പ്രമോദ് വർണ്ണം,ബൂത്ത് പ്രസിഡണ്ട് മുരളീധരൻ ഇ,രവി പാലക്കിൽ, എട്ടാം വാർഡ് സ്ഥാനാർത്ഥി ശകുന്തള കൃഷ്ണൻ, പരപ്പ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ചന്ദ്രാവതി മേലത്ത്, ഒൻപതാം വാർഡ് സ്ഥാനാർത്ഥി മധു മുതിർന്ന പ്രവർത്തകരായ കുഞ്ഞമ്പു നായർ, ബാലൻ മാസ്റ്റർ, കെ കരിയൻ  ഉൾപ്പെടെ നിരവധി പേർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബിജെപിയിലേക്ക് പുതുതായി ചേർന്ന സുരേഷ് വട്ടിപ്പുന്നയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

No comments