പള്ളിക്കര ശ്രീ പുതിയടവൻ തറവാട് ദേവാസ്ഥാനം കളിയാട്ടം 17,18( തിങ്കൾ ചൊവ്വ ) ദിവസങ്ങളായി നടക്കും
നീലേശ്വരം : പള്ളിക്കര ശ്രീ പുതിയടവൻ തറവാട് ദേവാസ്ഥാനം (പൊയിലാവളപ്പ് ) കളിയാട്ടം 17,18(തിങ്കൾ ചൊവ്വ ) ദിവസങ്ങളായി നടക്കും 17നു രാത്രി തോറ്റം പുറപ്പാട്, അച്ഛൻ തെയ്യം, കുറത്തിയമ്മ തെയ്യം 18ന് പുലർച്ചെ 3 മണിക്ക് പൊട്ടൻതെയ്യം രാവിലെ 11ന് ചാമുണ്ഡിയമ്മ തെയ്യം, അന്നപ്രസാദം, 2ന് വിഷ്ണുമുർത്തി, ഗുളികൻ തെയ്യത്തിന്റെ പുറപ്പാട്,,
No comments