Breaking News

വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവം തുടങ്ങി


 കോട്ടപ്പാറ :വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവം മൂന്ന് ദിവസങ്ങളായി നടക്കുന്ന ഷഷ്ഠി ഉത്സവത്തിന് തുടക്കമായി.   ഭണ്ഡാരസമർപ്പണം,  കൂട്ടപ്രാർത്ഥന,വിളക്ക് പൂജ. എന്നിവ നടന്നു. നാളെ രാവിലെ 5 ന് പള്ളി ഉണർത്താൻ.  ആറുമണിമുതൽ മഹാഗണപതി. 6 .30 മുതൽ നാമജപം. 8.30 ന്   സുബ്രഹ്മണ്യ സഹസ്രനാമാർച്ചന. 11.30 ന് നഗദേവതയ്ക്ക് പൂജ. 12ന് മഹാപൂജ, തുടർന്ന്  അന്നദാനം. വൈകിട്ട് 5ന്  തായമ്പക, 5.30ന്  സാമൂഹ്യ ആരാധന, 6 ന് ദീപാരാധന, ശ്രീഭൂതബലി എഴുന്നള്ളത്ത്. 7 ന്  കോട്ടപ്പാറ ആൽത്തറയിലേക്ക് ദേവനെ എഴുന്നള്ളിക്കൽ. തുടർന്ന് വസന്ത മണ്ഡപത്തിൽ പൂജ.  ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളിക്കൽ .തുടർന്ന്  നൃത്തോത്സവം. 27 ന് വൈകിട്ട് 6ന്  സർപ്പബലി.


No comments