Breaking News

മധ്യവയസ്ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു


നീലേശ്വരം: മധ്യവയസ്ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. മന്നംപുറത്ത് കാവിലെ പാരമ്പര്യം ട്രസ്റ്റി (എറുവാട്ട് അച്ഛന്‍) എറുവാട്ട് കരുണാകരന്‍ നായരുടെയും  മുതിരക്കാല്‍ കമലാക്ഷിയമ്മയുടെ മകന്‍ ബാബുരാജ്(56) ആണ് ഇന്ന് രാവിലെ കുഴഞ്ഞുവീണത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: പ്രകാശന്‍ മുതിരക്കാല്‍ (ചിറപ്പുറം), പ്രേമ മുതിരക്കാല്‍ (കാലിക്കടവ്), രമണി മുതിരക്കാല്‍ (വള്ളിക്കുന്ന്).


No comments