മലയോരത്തിന് അഭിമാനമായി കാസർഗോഡ് ജില്ലാ വോളി യൂത്ത് ടീമിനെ മിധുൻ കൃഷ്ണൻ നയിക്കും
നീലേശ്വരം : സംസ്ഥാന വോളിബോൾ അസോസിയേഷൻ കോഴിക്കോട് ജില്ലയിലെ വടകരയിൽ വെച്ച് നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ മിധുൻ കൃഷ്ണൻ നയിക്കും. ഒടയംചാൽ ചക്കിട്ടടുക്കം സ്വദേശിയാണ് .മിധുന്റെ അമ്മയുടെ സ്വദേശം പുങ്ങംചാൽ ആണ് .
ടീം മിധുൻ കൃഷ്ണൻ (ക്യാപ്റ്റൻ), ആർഷിദ്, റിസ്വാൻ റഷീദ്, ശ്രീനന്ദ് രാജ്, അത് ആർ ചന്ദ്രൻ, മുഹമ്മദ് നുമാൻ, മുഹമ്മദ് ഷമ്നാസ്, നിതീഷ് കുമാർ, നിരഞ്ജൻ ഭവനൻ, അനിരുദ്ധ് കെ, വരുൺ മനോജ്, സിദ്ധ് സുരേഷ് കോച്ച് മുനീർ ചെമ്മനാട്, മാനേജർ സാലി വൈറ്റ് ഹൗസ്.
No comments