Breaking News

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിര കൊന്നക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി


മാലോം : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സി പി ഐ എം  മാലോം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ കൊന്നക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി.

സിപിഐഎം എളേരി ഏരിയ കമ്മിറ്റി അംഗം സ :ടിപി തമ്പാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ബോണി പുല്ലാട്ട് അധ്യക്ഷത വഹിച്ചു.

ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതം പറഞ്ഞു. സിപിഐഎം മാലോം ലോക്കൽ സെക്രട്ടറി സ : കെ.ദിനേശൻ, കൃഷ്ണൻ പടയംങ്കല്ല്, മനോജ്‌ കൊന്നക്കാട് എന്നിവർ സംസാരിച്ചു.

No comments