Breaking News

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മേഴ്സി മാണി ചുമതലയേറ്റു


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു ഡി എഫിലെ മേഴ്സി മാണിയെ തെരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

No comments