ചെമ്പേരി നെല്ലിക്കുറ്റിയിലെ വല്ലനാട്ട് ബേബി ജോസഫ് (66) നിര്യാതനായി
ചെമ്പേരി നെല്ലിക്കുറ്റിയിലെ വല്ലനാട്ട് ബേബി ജോസഫ് (66) നിര്യാതനായി. മുൻപ് വെള്ളരിക്കുണ്ട് പുന്നക്കുന്നിലായിരുന്നു താമസം .അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ : ഗ്രേസി കൊല്ലിയിൽ കുടുംബം
മക്കൾ : റൺസ്, ജിൻസ് പ്രിൻസ് .മരുമക്കൾ : നീതു, അഞ്ജു
സംസ്കാരം നാളെ 10:30 ന് നെല്ലി കുറ്റി സെന്റ് അഗസ്ത്യൻസ് ചർച്ച് സെമിത്തേരിയിൽ നടക്കും
No comments