ചീമേനി ചൈതന്യ വാർഷികാഘോഷം പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
ചീമേനി: ചീമേനി ചൈതന്യ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആന്റ് ഡിജിറ്റൽ ലൈബ്രറി 34ാം വാർഷികാഘോഷം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.ജയൻ അധ്യക്ഷനായി. കയ്യൂർ ചീമേനി പഞ്ചായത്തംഗങ്ങളായ എ. നിർമ്മല . എ.വി.ലളിത, ടി.പി. ധനേഷ് പി.വി. മോഹനൻ ടി.വി.രാജു എന്നിവർ സംസാരിച്ചു എം. കലേഷ് സ്വാഗതവും ജനിത ജനാർദ്ദനൻ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത നൃത്ത്യങ്ങൾ. വിവിധ കലാപരിപാടികൾ അരങ്ങേറി
No comments