Breaking News

എടത്തോട് തൊട്ടിയിലെ മുല്ലച്ചേരി കുഞ്ഞമ്പു നായർ അന്തരിച്ചു


പരപ്പ : എടത്തോട് തൊട്ടിയിലെ മുല്ലച്ചേരി കുഞ്ഞമ്പു നായർ (84)  അന്തരിച്ചു. ഭാര്യ: മേലത്ത്നാരായണി. മക്കൾ:കുട്ടികൃഷ്ണൻ നമ്പ്യാർ, ജയകൃഷ്ണൻ നമ്പ്യാർ മരുമക്കൾ: ശ്രീജ, രജിത, സഹോദരങ്ങൾ: മീനാക്ഷി അമ്മ (കൊടവലം ),നാരായണൻ നായർ (അട്ടക്കണ്ടം), പരേതരായ കുഞ്ഞിരാമൻ നായർ (ബിരിക്കുളം),    ദിവാകരൻ നായർ.


No comments