കരിന്തളം : കിളിയളം തൊട്ടിയിലെ എം ഗോപാലൻ (75) അന്തരിച്ചു. ഭാര്യ: വെള്ളച്ചി. മക്കൾ: കാർത്ത്യായണി, ബാബു. മരുമക്കൾ: ലക്ഷ്മണൻ, ലീല. സഹോദരങ്ങൾ: വെള്ളച്ചി പുന്നക്കുന്ന് രാഘവൻ മണ്ഡപം കമലാക്ഷി മടിക്കൈ , പരേതനായ നാരായണൻ മണ്ഡപം
No comments