സത്യപ്രതിജ്ഞയ്ക്ക് ശേഷം സത്യാഗ്രഹപന്തലിലേക്ക്.. കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് മെമ്പറാണ് ഖനന വിരുദ്ധ സത്യാഗ്രഹമിരുന്നത്
പരപ്പ : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് മെമ്പർ ടി.എൻ ബാബു സത്യപ്രതിജ്ഞയ്ക്ക് ശേഷം വടക്കാക്കുന്ന് കരിങ്കൽ ഖനനത്തിനെതിരെയുള്ള ജനകീയ സമരവേദിയിൽ സത്യാഗ്രഹമിരിക്കുന്നു. വടക്കാക്കുന്ന് സംരക്ഷണ സമിതി നയിക്കുന്ന സമരമിന്ന് 1098 ദിവസം പിന്നിടുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി കാരാട്ട് വാർഡിൻ നിന്നും ജയിച്ച ജനപ്രതിനിധിയാണ് ബാബു.
No comments