മാലക്കല്ല് : അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന മാലക്കല്ല് പൂക്കുന്നം തട്ടിലെ മറുതാപറമ്പിൽ ജിജോയുടെ ഭാര്യ എലിസബത് (43) മരണപ്പെട്ടു. കോഴിക്കോട് ആശുപത്രിയിൽ വച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു മരണം. സംസ്കാരം പിന്നീട്. മാലക്കല്ല് ഇടവക മദർ തെരേസ പൂക്കുന്നം കൂടാരയോഗ അംഗമാണ്.
No comments