Breaking News

ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പൊതുയോഗം പാണത്തൂരിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു


പാണത്തൂർ : ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പൊതുയോഗം പാണത്തൂരിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം ബി ഇബ്രാഹിം അദ്ധ്യഷത വഹിച്ചു. കെ പി സി സി വക്താവ് അഡ്വ.വി ആർ അനൂപ്, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.പി വി സുരേഷ്, ആർ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ, എം എം തോമസ്, എം അബ്ബാസ്, ജോണി തോലംപുഴ ,കെ.ജെ ജെയിംസ്, ബിജോയി വെട്ടിയാങ്കൽ, ജില്ലാഡി വിഷൻ സ്ഥാനാർത്ഥി കൂക്കൾ ബാലകൃഷ്ണൻ ,കെ ബാബു ,എസ് മധുസൂദനൻ എന്നിവർ സംസാരിച്ചു.


No comments