Breaking News

മാധ്യമ പ്രവര്‍ത്തകരെ പുറത്ത്‌ നിര്‍ത്തിയതില്‍ പ്രതിഷേധം


മാധ്യമ പ്രവർത്തകരെ പുറത്ത്നിർത്തിയതിൽ കെആർ എം യു പ്രതിഷേധിച്ചു : കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ, വൈസ്ചെയർമാൻ തിരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകരെ പുറത്ത്നിർത്തിയ റിട്ടേണിംഗ് ഓഫിസറുടെ നടപടിയിൽ കേരളാ റിപ്പോർട്ടഴ്സ് ആൻ്റ് മീഡിയാ പേഴ്സൺ യൂണിയൻ പ്രതിഷേധിച്ചു. ഓപ്പൺ വോട്ടായി നടക്കുന്ന നടപടി ക്രമങ്ങളിൽ മാധ്യമപ്രവർത്തകരെ മാറ്റി നിർത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡൻ്റ് ടികെ നാരായണൻ വ്യക്തമാക്കി

No comments