വിബിജി റാം ജീ ബില്ലിനെതിരേ പ്രതിഷേധിച്ച് കെ എസ് കെ ടി യു പരപ്പ വില്ലേജ് കമ്മിറ്റി
പരപ്പ : കെ എസ് കെ ടി യു പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഗവൺമെൻ്റിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാട്ട് വെച്ച് പ്രതിഷേധ സംഗമം നടത്തി ബില്ലിന്റെ കോപ്പി കത്തിച്ചു സംഗമത്തിൽ ടി എൻ ബാബു അധ്യക്ഷത വഹിച്ചു.വിനോദ് പന്നിത്തടം, എ കെ മോഹനൻ മാഷ് .കെ സുരേശൻ. എന്നിവ സംസാരിച്ചു ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു
No comments