വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സപ്ലൈകോ വിൽപ്പനശാലയിൽ ക്രിസ്മസ് പുതുവത്സര ഫെയർ തുടങ്ങി. ഗ്രാമ പഞ്ചായത്തംഗം ഷാജൻ പൈങ്ങോട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ എൻ സുധീഷ് കുമാർ, കെ.യു.ജോയി, മോളി ആന്റണി,ആനി സേവ്യർ, ഷീല ഗോപി, ഉഷ, ശോഭ എന്നിവർ സംസാരിച്ചു
വെള്ളരിക്കുണ്ട് സപ്ലൈകോ വിൽപ്പനശാലയിൽ ക്രിസ്മസ് പുതുവത്സര ഫെയർ തുടങ്ങി
Reviewed by News Room
on
7:15 PM
Rating: 5
No comments