പുതുവത്സരദിനത്തിൽ ടൗണിലെ മുഴുവൻ വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും കേക്കും കലണ്ടറും കൊടുത്തു പരപ്പയിലെ വ്യാപാരികൾ
മുൻ വർഷങ്ങളിൽ കലണ്ടർ കൊടുത്തിരുന്നുവെങ്കിലും ആദ്യമായിട്ടാണ് കേക്കും കലണ്ടറും കൊടുക്കുന്നത് പുതുവത്സരദിനത്തിൽ ടൗണിലെ മുഴുവൻ വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും കേക്കും കലണ്ടറും കൊടുത്തു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് ടി അനാമയൻ, സെക്രട്ടറി സലീം സിറ്റി, ട്രഷറർ സുധീഷ് കുളത്തിങ്കൽ എന്നിവരും നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സി എച്ച് കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു.
No comments