റാണിപുരം വന സംരക്ഷണ സമിതി 2026 വർഷത്തെ കലണ്ടർ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു പ്രകാശനം ചെയ്തു
റാണിപുരം: റാണിപുരം വന സംരക്ഷണ സമിതി 2026 വർഷത്തെ കലണ്ടർ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു പ്രകാശനം ചെയ്തു. ഡിവിഷൻ ഹെഡ് അക്കൗണ്ടന്റ് എ ടി രഘുനാഥ്, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു , വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ , സെക്രട്ടറി കെ രതീഷ്, ബിറ്റ് ഫോറസ്റ്റ് ഓഫീസർ എ കെ ഷിഹാബുദീൻ തുടങ്ങിയവർ സംബന്ധിച്ചു.
No comments