Breaking News

കിണാവൂർ വായനശാല ആന്റ് ഗ്രസ്ഥാലയത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


ചോയ്യങ്കോട്: കിണാവൂർ വായനശാല ആന്റ് ഗ്രസ്ഥാലയത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉൽഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് പി.രവീന്ദ്രൻ അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ വി.കെ.രാജൻ . മുഖ്യപ്രഭാഷണം നടത്തി. എം.രാജൻ പാറക്കോൽ രാജൻ . എം.സുരേന്ദ്രൻ കെ.പി. മധുസൂദനൻ , കെ. ധന്യ.എൻ.ടി.ശ്യാമള കെ.കുമാരൻ .എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി.പ്രഭാകരൻ സ്വാഗതവും കെ.ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് പുതു വത്സരാഘോഷം 'സർഗോ ത്സവം ക്വിസ് മത്സര വിജയി കൾക്കുള്ള സ്വീകരണം 'വിവിധ കലാപരിപാടികൾ അരങ്ങേറി.

No comments