Breaking News

പ്രഭുദാസീസ് ഓഫ് അജ്മീർ സഭാംഗം സിസ്റ്റർ ഡിയോനിസ്യ (77) നിര്യാതയായി മാലോം സ്വദേശിനിയാണ്


അജ്മീർ  (രാജസ്ഥാൻ): പ്രഭുദാസീസ് ഓഫ് അജ്മീർ സഭാംഗം സിസ്റ്റർ ഡിയോനിസ്യ (77) നിര്യാതയായി.

തലശ്ശേരി അതിരൂപത മാലോം ഇടവക കടുവാതൂക്കിൽ കുടുംബാംഗമാണ്. മാലോത്തെ ആദ്യകാല കുടിയേറ്റക്കാരും പരേതരുമായ കടുവാ തൂക്കിൽ  സെബാസ്റ്റ്യൻ - റോസമ്മ ദമ്പതികളുടെ മകളാണ്

സഹോദരങ്ങൾ :

ചേച്ചമ്മ , മാലോം

ഡെയ്സി, വള്ളിക്കടവ്

ബീന , നീലേശ്വരം

സിബി , മാലോം

ഷാലിനി,

പരേതരായ അപ്പച്ചൻ, ജോസ്, മാത്യു

സംസ്കാരം അജ്മീറിലെ മദാർ ഇടവകപ്പള്ളി സെമിത്തേരിയിൽ നടന്നു.

No comments