Breaking News

കോടോം ബേളൂർ കുടുംബശ്രീ സി ഡി എസ് ൻ്റെ തണ്ണീർമത്തൻ കൃഷിക്ക് വിത്തിട്ടു


അട്ടേങ്ങാനം: കോടോം ബേളൂർ കുടുംബശ്രീ  സി ഡി എസ് ൻ്റെ തണ്ണീർമത്തൻ കൃഷി നടീൽ ക്ലായി വയലിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രൻ വിത്തിട്ട് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി. വന്ദന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് വയമ്പ്, എന്നിവർ സംസാരിച്ചു,  സി ഡി എസ് വൈസ് ചെയർപേഴ്സൺ പി. എൽ. ഉഷ സ്വാഗതം പറഞ്ഞു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ പി.സി അധ്യക്ഷത വഹിച്ചു

No comments