കുന്നുംകൈ കപ്പാത്തിയിൽ കുറുവാട്ട് വീട്ടിൽ ലക്ഷ്മികുട്ടിയമ്മ നിര്യാതയായി. പരേതനായ ചാത്തുക്കുട്ടി നമ്പ്യാരുടെ ഭാര്യ
മക്കൾ : അനിത, രാജൻ( റിട്ടയേഡ് ഡെപ്യൂട്ടി തഹസിൽദാർ ), രത്നാകരൻ ( പോസ്റ്റ് മാസ്റ്റർ മണ്ഡപം),
മരുമക്കൾ : കുഞ്ഞികൃഷ്ണൻ മേകര, ( റിട്ടയേർഡ് ഡിഫൻസ് ), രജിത ടീച്ചർ എച്ച് എസ് എ, ഷേണി, ശോഭ
No comments