കരിന്തളം മീർകാനം മുത്തപ്പൻ മടപ്പുര ചുറ്റമ്പല മേൽപന്തൽ നിർമ്മാണത്തിന്റെ ആദ്യ ഫണ്ട് ബിന്ദു ലാലുവിൽ നിന്ന് ചിൻമയമിഷൻ സ്വാമിജി വിശ്വാനന്ദ സരസ്വതി ഏറ്റുവാങ്ങി ഉൽഘാടനം ചെയ്തു
കരിന്തളം: മീർകാനം മുത്തപ്പൻ മടപ്പുര ചുറ്റമ്പല മേൽപന്തൽ നിർമ്മാണ ഫണ്ട് ബിന്ദു ലാലിൽ നിന്ന് നീലേശ്വരം ചിൻമയമിഷൻ സംപൂജ്യ സ്വാമി വിശ്വാനന്ദ സരസ്വതി ഏറ്റുവാങ്ങി ഉൽഘാടനം ചെയ്തു. പി.ടി. ലാലു അധ്യക്ഷനായി പാറക്കോൽ രാജൻ , പി.ലത , എം പി.പത്മനാഭൻ ,കെ.രാധാകൃഷ്ണൻ ,കെ. പത്മനാഭൻ , കെ. ഗംഗാധരൻ , എം.വി.രാഘവൻ , എന്നിവർ സംസാരിച്ചു. സി.എച്ച്. ബാലകൃഷ്ണൻ സ്വാഗതവും കെ എ . രവീന്ദ്രൻ നന്ദിയും പറഞ്ഞു.
No comments