ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
നീലേശ്വരം: ത്രിതലപഞ്ചായത്തിലേക്കും നഗരസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാകൺവെൻഷനും നടന്നു നീലേശ്വരത്ത് നടന്ന പരിപാടി മുൻ എം 'പി.പി. കരുണാകരൻ ഉൽഘാടനം ചെയ്തു കെ.രാജൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ വി .വിശ്വനാഥൻ. സാബു അബ്രഹാം . കെ.രഘു എം. രാജൻ . പാറക്കോൽ രാജൻ രാജൻ കുണിയേരി സി. മോഹനൻ പി..രാജേഷ്.എന്നിവർ സംസാരിച്ചു. വി.ശ്രീധരൻ സ്വാഗതം പറഞ്ഞു
No comments