പരപ്പ കനകപ്പള്ളിയിലെ പരേതനായ കണ്ണന്റെ ഭാര്യ പത്മിനിയമ്മ 75 നിര്യാതയായി.മക്കൾ : ഷൈലജ ( കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കൂരാം കുണ്ട് വാർഡ് മെമ്പർ), ഷീല കനകപ്പള്ളിമരുമക്കൾ : കൃഷ്ണൻ കൂരാംകുണ്ട് ,സ്മിനു സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
No comments