പരപ്പ എരംകുന്നിലെ കവളമാക്കൽ തോമസ് (കുഞ്ഞ്) (56) നിര്യതനായി
പരപ്പ : എരംകുന്നിലെ കവളമാക്കൽ തോമസ് (കുഞ്ഞ്) (56) നിര്യതനായി.പിതാവ് കവളമാക്കൽ ജോസഫ്, മാതാവ് റോസമ്മ, ഭാര്യ ഷിജി. മക്കൾ പരേതനായ ജോസഫ്, യോഹന്നാൻ.സഹോദരങ്ങൾ ജോസ് (രായരോം )പരേതനായ മാത്യു, പപ്പച്ചൻ (ചപ്പാരപ്പടവ് )ബെന്നി (വെള്ളരിക്കുണ്ട് )സിബി (നടുവിൽ )സജി (കനകപ്പളി ) സിജി (എറണാകുളം )സിനി (ആലുവ )ബിജു (തൃശൂർ ) സംസ്കാരം നാളെ ഉച്ചയക്ക് 2:30ന് പരപ്പ വിമലഗിരി പള്ളിയിൽ
No comments