കാർ സർവീസ് കേന്ദ്രത്തിലെ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
കാഞ്ഞങ്ങാട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറങ്ങാടി തോയമ്മലിലെ കൃഷ്ണന്‍റെ മകന്‍ സി. അജേഷാണ്(37) മരിച്ചത്. മാവുങ്കാലില്‍ കാര്‍ സര്‍വീസ് കേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന .ഇന്നലെ രാത്രി 10 മണിയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അഴിച്ചെടുത്ത് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
No comments