Breaking News

ശ്രീലങ്കയിലെ കൊളംബോവില്‍ നടന്ന സെപക് താക്രോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്രേയക്ക് സ്വീകരണം നല്‍കി


ശ്രീലങ്കയിലെ കൊളംബോവില്‍ നടന്ന സൗത്ത് ഏഷ്യന്‍ സെപക് താക്രോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം കെ ശ്രേയക്ക് കാസര്‍ഗോഡ് സെപക്താക്രോ അസോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കേരളത്തില്‍ നിന്ന് സെപക് താക്രോ ഗെയിംമില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുത്ത കായികതാരമാണ് വലിയപറമ്പയിലെ ശ്രേയ.


No comments