ബളാൽ കാരുവള്ളിയിലെ ഡോ രാജു കാരുവള്ളിയുടെ ഭാര്യ ലൂസി രാജു (66) നിര്യാതയായി
ബളാൽ കാരുവള്ളിയിലെ ഡോ. രാജു കാരുവള്ളിയുടെ ഭാര്യ ലൂസി രാജു (66) നിര്യാതയായി.
പരേത ബളാൽ പാറേൽ കുടുംബാഗം ആണ്.
മക്കൾ: • ഡോ. നേഹ , • ഹെന്ന (ടി.സി.എസ്, കാക്കനാട്) , • നിഹാൽ
മരുമക്കൾ:
• ആനന്ദ് കല്ലറയ്ക്കൽ, എടൂർ (അസിസ്റ്റന്റ് മാനേജർ, ഫെഡറൽ ബാങ്ക്, ശ്രീകണ്ഠപുരം)
• ജോ പിള്ളവീട്ടിൽ, കോട്ടയം
• ഡോ. ലിബ്ന (അസിസ്റ്റന്റ് പ്രൊഫസർ, സ്വാമി വിവേകാനന്ദ ഗവ. ആയുർവേദ മെഡിക്കൽ കോളേജ്, ലിംപൂർ, കർണാടക)
ഭൗതികദേഹം നാളെ (ഞായർ) വൈകുന്നേരം 4 മണിയോടുകൂടി ബളാലിലുള്ള ഭവനത്തിൽ കൊണ്ട് വരും.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (02/03/2026) രാവിലെ 10:30-ന് സ്വ: ഭവനത്തിൽ ആരംഭിച്ചു ബളാൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
No comments