ബളാൽ പഞ്ചായത്ത് വികസന സെമിനാർ നടത്തി പ്രസിഡന്റ് എ. ലത ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ ചർച്ചചെയ്യുന്നതിനായി വികസനസെമിനാർ നടത്തി..
പ്രസിഡന്റ് എ. ലത ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ. ബ്ലോക്ക് പഞ്ചായത്ത് അഗം സഫീന ഫൈസൽ. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷോബി ജോസഫ്. മിനി മാത്യു. ജിത പി. വി. അംഗങ്ങളായ സി. വി. ശ്രീധരൻ, സനോജ് മാത്യു. മിനി ആന്റണി. എ. വി. ശ്യാമള. സി. ധന്യ. ശ്രീജ. എ. കുഞ്ഞിരാമൻ പാട്ടത്തിൽ. ജോസ് മാത്യു. എം. ലക്ഷ്മി. റോസിലിൻ സിബി ഷാജൻ മാത്യു. എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ഗോകുൽ ജി ഗോപ് സ്വാഗതവും പി. കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു....
No comments