Breaking News

കരിന്തളം പെരിയങ്ങാനത്തെ കരിമ്പിൽ ഭവാനിയമ്മ (72) അന്തരിച്ചു


കരിന്തളം: പെരിയങ്ങാനത്തെ കരിമ്പിൽ ഭവാനിയമ്മ (72) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച പറമ്പയിലുള്ള കുടുംബ വീട്ടുവളപ്പിൽ . ഭർത്താവ് പരേതനായ എം' വി.ഗോപാലൻ . റിട്ട സി ഐ എസ് എഫ് . മണിയറ - പയ്യന്നൂർ, മക്കൾ: മഹേഷ് (റിട്ട സി ഐ എസ് എഫ് ) മുംബൈ . ശാലിനി - അധ്യാപിക ചായ്യോം ഗവ: ഹയർ സെക്കന്റെ റിസ്കൂൾ ) മരുമക്കൾ: നയന കല്ലിയോട്ട് . രാജൻ-ബങ്കളം (ഓസ് ട്രെലിയ . സഹോദരങ്ങൾ .. കരിമ്പിൽ രാജൻ (പറമ്പ) കെ. തങ്കമണി (വള്ളിക്കടവ്, ഏ, ആർ. ബാബു (ഫോട്ടോഗ്രാഫർ നീലേശ്വരം, | കെ. രുഗ്മിണി (പൂതങ്ങാനം) കെ . മോഹനൻ (റിട്ട: റബ്ബർ ബോർഡ് ഓഫിസർ ) പരേതനായ കെ.രാമചന്ദ്രൻ .

No comments