ചായ്യോത്തെ നമ്പ്യാപറമ്പില്‍ മേരി ജോസഫ് (95) അന്തരിച്ചു
നീലേശ്വരം : ചായ്യോത്തെ നമ്പ്യാപറമ്പില്‍ മേരി ജോസഫ് (95) അന്തരിച്ചു. എമ്പ്രയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ഓമന, സിസ്റ്റര്‍ ജോണ്‍സീന (എംഎസ്ജെ കോണ്‍വന്റ്), സണ്ണി, ടെസ്സി, സുമി, സോണിയ. മരുമക്കള്‍: സുരേന്ദ്രന്‍, ഡോളി കാനാട്ട്, ടോമി എടാട്ട്, റോക്കി വട്ടക്കുഴി, ഫ്രാന്‍സിസ് കാടങ്കാവില്‍.
No comments