Breaking News

ഗൃഹനാഥൻ വീട്ടിനകത്ത് മരിച്ചനിലയിൽ


രാജപുരം : ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.  ഇന്ന് രാവിലെ ബന്ധുക്കൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കള്ളാർ കപ്പള്ളിയിലെ പെരുമാലിൽ ചാണ്ടിയുടെ മകൻ പി.സി. പീറ്റർ 65 ആ ണ് മരിച്ചത്. താമസിക്കുന്ന വീടിനകത്താണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

No comments