Breaking News

നീലേശ്വരം എരിഞ്ഞിക്കീലിലെ റിട്ട ഹെഡ്മാസ്റ്റര്‍ ടി.വി. ജയരാജന്‍ (58) അന്തരിച്ചു.


നീലേശ്വരം: എരിഞ്ഞിക്കീലിലെ റിട്ട ഹെഡ്മാസ്റ്റര്‍ ടി.വി. ജയരാജന്‍  (58) അന്തരിച്ചു. ( പരുത്തിക്കാമുറി ഗവ: എല്‍.പി.സ്‌കൂള്‍  കൊയാമ്പുറം)പരേതനായ ടി എം അമ്പുഞ്ഞി മാസ്റ്ററുടെയും ടി.വി പാറുക്കുട്ടിയുടെയും മകനാണ്. ഭാര്യ : സ്മിത വി.കെ. മക്കള്‍ : ഡോ. ശില്പ ജയരാജ്, ശ്രേയ ജയരാജ്

 സഹോദരങ്ങള്‍: ഷീജ കാഞ്ഞങ്ങാട് പരേതനായ ടി.വി.സുനില്‍കുമാര്‍

ശാസ്ത്ര കാസര്‍കോട്, ബീ.എച്ച് ആര്‍ എഫ് കാസര്‍കോട് , സര്‍വോദയ മണ്ഡലം കാസര്‍കോട് ജില്ല, മദ്യ വിരുദ്ധ സമിതി കാസര്‍കോട് ജില്ല ഗാന്ധിയന്‍ പഠന കേന്ദ്രം കാസര്‍കോട് ജില്ല, കാന്‍ ഫെഡ് കാസര്‍കോട് ജില്ല,  തുരുത്തി കൈരളി വായനശാല പ്രസിഡണ്ട്,  തുരുത്തി ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം മുന്‍ പ്രസിഡണ്ട്

എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്.

No comments