Breaking News

കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതുകണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു


കടന്നല്‍ക്കുത്തേറ്റ് വേദന സഹിക്കാനാവാതെ ഭാര്യ പിടയുന്നതുകണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായര്‍ ആണ് (75) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വീടിനടുത്തുനിന്നാണ് ഭാര്യയ്ക്ക് കടന്നല്‍ക്കുത്തേറ്റത്. ഭാര്യ രാജാമണി. മക്കള്‍: ഷിബു, ഷീബ.



No comments