Breaking News

കരിന്തളം കാട്ടിപ്പൊയിൽ കടയംകയത്തെ പാക്കത്ത് ജാനകി അമ്മ (85) അന്തരിച്ചു


കരിന്തളം : കാട്ടിപ്പൊയിൽ, കടയംകയത്തെ പാക്കത്ത് ജാനകി അമ്മ (85) അന്തരിച്ചു. ഭർത്താവ്:പരേതനായ പെരിയൽ കൃഷ്ണൻ നായർ.

മക്കൾ: ശ്യാമള, ഉഷ, ശ്രീധരൻ. മരുമക്കൾ:വേണു കല്ല്യാൺ റോഡ്,ഗോപി പട്ടേന(പത്രം ഏജന്റ്),സുനിത ഉദയപുരം  

സഹോദരങ്ങൾ: മാണി(വിളയാങ്കോട്), രമണി(ബളാൽ),കൃഷ്ണൻ നായർ(ബല്ല), പരേതരായ തമ്പായി,നാരായണി, കമ്മാരൻ നായർ,കുഞ്ഞമ്പു നായർ .

No comments