പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ടി.കെ ദീപ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ കാര്‍ഷിക - ആരോഗ്യ മേഖലകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്.
No comments