പരപ്പ : എടത്തോട് നായിക്കയത്ത് കാർ തല കീഴായി മറിഞ്ഞു.ഒടയംചാലിൽ നിന്നും പരപ്പ യിലേക്ക് വരുന്ന കാറാണ് നായിക്കയം താഴെ റോഡ് സൈഡിൽ വെച്ച കല്ലിൽ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞത്. കോളിച്ചാൽ സ്വദേശിയായ രാജന്റെ കാറാണ് അപകടത്തിൽപ്പെട്ടത് . വാഹനം ഓടിച്ച ആൾക്ക് നിസ്സാര പരിക്ക് പറ്റി. ഇന്ന് രാവിലെയാണ് സംഭവം
No comments