Breaking News

മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി


സംസ്ഥാനത്തെ വനിതാ കമ്മീഷന്റെ 2024-25 വര്‍ഷത്തെ മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതിക്ക്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്നും പുരസ്‌കാരം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി.


No comments