Breaking News

99000 മെട്രിക് ടൺ ക്രൂഡോയിലുമായി എംടി ഒയാസിസ് എസ്പിഎം കപ്പൽ മംഗലാപുരത്ത് നങ്കൂരമിട്ടു


മംഗലാപുരം: 99000 മെട്രിക് ടൺ ക്രൂഡോയിലുമായി ഒമാൻ പതാക വഹിച്ച എംടി ഒയാസിസ് എസ്പിഎം കപ്പൽ മംഗലാപുരത്ത് നങ്കൂരമിട്ടു. മംഗലാപുരം റിഫൈനറിക്ക് വേണ്ടി വന്ന ഈ കപ്പലിൽ 3 ലക്ഷം മെട്രിക് ടൺ ഹാൻഡിൽ ചെയ്യാൻ കപ്പാസിറ്റി ഉള്ളതാണ്. കേരള എക്സ്പോർട്ടേഴ്സ് ഫോറം മെമ്പർ കൂടിയായ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ മഹാദേവനാണ് ഇക്കാര്യം അറിയിച്ചത്.

No comments