Breaking News

ക്ഷയരോഗമുക്ത പ്രവർത്തനങ്ങളുടെ മികവിൽ ബെള്ളൂർ ഗ്രാമപ്പഞ്ചായത്തിന് 'ടി.ബി. മുക്ത് പഞ്ചായത്ത്' ഗോൾഡ് അംഗീകാരം...


ബെള്ളൂർ : ക്ഷയരോഗമുക്ത പ്രവർത്തനങ്ങളുടെ മികവിൽ ബെള്ളൂർ ഗ്രാമപ്പഞ്ചായത്തിന് 'ടി.ബി. മുക്ത് പഞ്ചായത്ത്' ഗോൾഡ് അംഗീകാരം.
ക്ഷയരോഗമുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായിറങ്ങിയ ആദ്യ വർഷം വെങ്കലം, അടുത്ത വർഷം വെള്ളി, ഇത്തവണയത് സ്വർണമാക്കി. പുരസ്കാരം ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല
പരിപാടിയിൽ കളക്ടർ അർജുൻ
പാണ്ഡ്യനിൽനിന്ന് സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

No comments