കിനാനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ട് ചെന്നക്കോട് മണിയേരി കുഞ്ഞമ്പുനായരുടെ ചരമവാര്‍ഷികദിനമാചരിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ പ്രസിഡണ്ട് ചെന്നക്കോട് മണിയേരി കുഞ്ഞമ്പുനായരുടെ ചരമവാർഷികദ്ദിനമാചരിച്ച് കിനാനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി. ചോയ്യംകോട് രാജീവ്ഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്കി. നേതാക്കളായ ജനാർദ്ദനൻ കക്കോൾ, ശ്രീജ്ത്ത് ചോയംകോട്, നാരായണൻ പി കക്കോൾ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു പ്രകാശ്, ജിതിൻ എ, എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ പ്രസിഡണ്ട് ചെന്നക്കോട് മണിയേരി കുഞ്ഞമ്പുനായരുടെ ചരമവാർഷികദ്ദിനമാചരിച്ച് കിനാനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി. ചോയ്യംകോട് രാജീവ്ഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്കി. നേതാക്കളായ ജനാർദ്ദനൻ കക്കോൾ, ശ്രീജ്ത്ത് ചോയംകോട്, നാരായണൻ പി കക്കോൾ, ടോമി മണിയഞ്ചിറ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു പ്രകാശ്, ജിതിൻ എ, എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
No comments