Breaking News

പരപ്പയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി നടത്തി എം.എ ബേബി ഉൽഘാടനം ചെയ്തു

 പരപ്പ: കാഞ്ഞങ്ങാട് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പരപ്പയിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലി നടത്തി.
സി പി ഐ  എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി ഉൽഘാടനം ചെയ്തു ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ഭാസ്ക്കരൻ അടിയോടി അധ്യക്ഷനായി.കെ.പി.സതീഷ് ചന്ദ്രൻ . ഇ . ചന്ദ്രശേഖരൻ.എം.രാജഗോപാലൻ'സി.പി. ബാബു .കുര്യാക്കോസ് പ്ലാപ്പറമ്പൻ . അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ . വി.വി.രമേശൻ വി.കെ.രാജൻ . എം' രാജൻ . കെ.വി.കൃഷ്ണർ പി.ടി. നന്ദകുമാർ . പി.പി.രാജു . കെ.വി മാത്യു മാസ്റ്റർ . ബിജു തുളിശ്ശേരി' . കെ.എസ്. കുര്യാക്കോസ് . ഏ.ആർ. രാജു . വി.കെ.നാരായണൻഎന്നിവർ സംസാരിച്ചു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു റെഡ് സല്യൂട്ട്. ഗാന മേള യും നടന്നു.

No comments