Breaking News

കൊന്നക്കാട് കൂളിമട ഉന്നതിയിലെ മാണിക്കൻ (61) നെല്ലിക്കാട്ട് നിര്യാതനായി


കൊന്നക്കാട്  : കൊന്നക്കാട് കൂളിമട ഉന്നതിയിലെ പരേതരായ കണ്ണൻ കിരാൻ - കുമ്പ ദമ്പതികളുടെ മകൻ മാണിക്കൻ (61) നെല്ലിക്കാട്ട് നിര്യാതനായി. സഹോദരങ്ങൾ വെള്ളച്ചി, കുഞ്ഞിക്ക, കണിച്ചി, പരേതയായ പുത്തരിച്ചി.

No comments